ഉത്രട്ടാതി ജലമേള: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയില്ല 

ജലമേളയോടനുബന്ധിച്ച് ഈ മാസം 29ന് പ്രഖ്യാപിച്ചിരുന്ന അവധിയാണ് റദ്ദാക്കിയിട്ടുള്ളത്
ഉത്രട്ടാതി ജലമേള: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയില്ല 

ആലപ്പുഴ: ആറന്‍മുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന അവധി റദ്ദാക്കിയെന്ന് ജില്ലാ കളക്ടര്‍. ജലമേളയോടനുബന്ധിച്ച് ഈ മാസം 29ന് പ്രഖ്യാപിച്ചിരുന്ന അവധിയാണ് റദ്ദാക്കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com