കെഎസ്ആര്‍ടിസിക്ക് ഐഒസിയുടെ സഹായം: നാളെ തന്നെ ഡീസല്‍ കേരളത്തിലെത്തിക്കും

കെഎസ്ആര്‍ടിസി പണം നല്‍കാത്തതിനാല്‍ നിര്‍ത്തിവെച്ച ഡീസല്‍ വിതരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുനഃസ്ഥാപിച്ചു.
കെഎസ്ആര്‍ടിസിക്ക് ഐഒസിയുടെ സഹായം: നാളെ തന്നെ ഡീസല്‍ കേരളത്തിലെത്തിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പണം നല്‍കാത്തതിനാല്‍ നിര്‍ത്തിവെച്ച ഡീസല്‍ വിതരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുനഃസ്ഥാപിച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ചൊവ്വാഴ്ച തന്നെ ഡീസല്‍ കേരളത്തിലെത്തിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. പ്രളയത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഐഒസി വൃത്തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com