പ്രളയം: വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്നതിനാല്‍ എംജി സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് പ്രളയത്തിനുശേഷം വിദ്യാർഥികൾ ശുചീകരണത്തിൽ പങ്കാളികളാകുന്നതു പരിഗണിച്ചാണു പരീക്ഷകൾ മാറ്റുന്നത്.
പ്രളയം: വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കാളികളാകുന്നതിനാല്‍ എംജി സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം: എംജി സർവകലാശാല ഈ മാസം 29, 30, 31 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് പ്രളയത്തിനുശേഷം വിദ്യാർഥികൾ ശുചീകരണത്തിൽ പങ്കാളികളാകുന്നതു പരിഗണിച്ചാണു പരീക്ഷകൾ മാറ്റുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com