ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റു മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി ജിജന് അലക്‌സ്(55) ആണു മരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കോക്‌സറ്റണില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജിജിൻ. സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയാണ് ജിജന് വെടിയേറ്റത്. കഴിഞ്ഞ പത്തു വർഷമായി ജോലിയാവശ്യത്തിനായി ദക്ഷിണാഫ്രിക്കയിലാണ് ജിജൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ