പ്രളയക്കെടുതി; ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ എട്ടുവരെ നീട്ടി

പഞ്ചസാരയും സൗജന്യ റേഷനും ഉള്‍പ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ് എന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.
പ്രളയക്കെടുതി; ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്റ്റംബര്‍ എട്ടുവരെ നീട്ടി

തിരുവനന്തപുരം: പ്രളയക്കെടുതി മൂലം സംസ്ഥാനത്തെറേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യഥാസമയം റേഷന്‍ വാങ്ങാന്‍ സാധിക്കാതെ വന്നിട്ടുള്ള സാഹചര്യം പരിഗണിച്ച് ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സെപ്തംബര്‍ 8 വരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചസാരയും സൗജന്യ റേഷനും ഉള്‍പ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ് എന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com