കരിമ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റു; വൈക്കത്തഷ്ടമിക്കിടെ യുവാവ് കൊല്ലപ്പെട്ടു
By സമകാലികമലയാളം ഡെസ്‌ക് | Published: 01st December 2018 09:56 AM |
Last Updated: 01st December 2018 09:56 AM | A+A A- |

വൈക്കം: വൈക്കത്തഷ്ടമിക്കിടെ യുവാവ് കൊല്ലപ്പെട്ടു. ചെമ്പമേക്കരകരിയില്‍ ശ്യാമാണ് മരിച്ചത്.
ചായക്കടയിലെ തര്‍ക്കത്തിനിടെയാണ് സംഭവം. കരിമ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റാണ് ശ്യാം മരിച്ചതെന്ന് പൊലീസ് പറയുന്നു.