• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • ജീവിതം
Home കേരളം

അധ്യാപകൻ ദുരുദ്ദേശത്തോടെ തൊട്ടിട്ടില്ല; ചൈൽഡ് ലൈന്റെ 'ബാ​ഡ് ട​ച്ച് ഗു​ഡ് ട​ച്ച് 'കൗൺസിലിം​ഗ് തെറ്റിദ്ധരിപ്പിച്ചുവെന്ന്  വിദ്യാർത്ഥിനികൾ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th December 2018 05:50 AM  |  

Last Updated: 04th December 2018 05:51 AM  |   A+A A-   |  

0

Share Via Email

 

ത​ല​ശേ​രി: ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 29 വി​ദ്യാ​ർ​ഥി​നി​ക​ളെ “ബാ​ഡ് ട​ച്ച് ‘ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ തെ​റ്റാ​യ നി​ല​യി​ൽ ക്ലാ​സെ​ടു​ത്ത​താ​ണ് നി​ര​പ​രാ​ധി​യാ​യ അ​ധ്യാ​പ​ക​ൻ ജ​യി​ലി​ല​ട​ക്ക​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ള​ള​തെന്ന് ജാമ്യ ഹർജിയിൽ പറയുന്നു. 

അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ സ്പ​ർ​ശി​ക്കു​ന്ന​ത് ഇ​ത്ത​ര​ത്തി​ൽ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്താ​ൽ അ​ത് സ​മൂ​ഹ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെന്നും ജാ​മ്യ ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ ചൈ​ൽ​ഡ് ലൈ​നി​ന് മൊ​ഴി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

ദു​രു​ദ്ദേ​ശ​ത്തോ​ടെ അ​ധ്യാ​പ​ക​ൻ ത​ങ്ങ​ളു​ടെ ദേ​ഹ​ത്ത് തൊ​ട്ടി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞ​ത് ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി കൊ​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​ അം​ഗ​ത്തി​നെ സ​മീ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​നി​ട​യി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.”​ബാ​ഡ് ട​ച്ച് ഗു​ഡ് ട​ച്ച് ” എ​ന്ന​താ​യി​രു​ന്നു വി​ഷ​യം.​

ക​യ്യു​ൾ​പ്പെ​ടെ ദേ​ഹ​ത്തി​ന്‍റെ ഏ​തൊ​ക്കെ ഭാ​ഗ​ങ്ങ​ളി​ൽ തൊ​ട്ടാ​ൽ ബാ​ഡ് ട​ച്ച് ആ​കും എ​ന്ന് കൗ​ൺ​സി​ലി​ങ്ങ് ന​ട​ത്തു​ന്ന​വ​ർ വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴാ​ണ് 29 വി​ദ്യാ​ർ​ത്ഥി​നി​ക​ൾ ബാ​ഡ് ട​ച്ച് സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്.
ഇ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ മൊ​ഴി ധ​ർ​മ്മ​ടം പൊ​ലീ​സി​ന് കൈ​മാ​റു​ക​യും, പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യുക​യു​മാ​യി​രു​ന്നു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

O
P
E
N

മലയാളം വാരിക

print edition
ജീവിതം
കയ്യില്‍ തോക്കുമായി കൊലവിളിച്ച് വിദ്യാര്‍ത്ഥി ; ആലിംഗനം കൊണ്ട് കീഴടക്കി കോച്ച് ; വീഡിയോ വൈറല്‍
അടുത്ത ഓസ്‌കര്‍ ഇവന് കിട്ടും; 'അന്തംവിട്ട' അഭിനയവുമായൊരു കുതിര, വീഡിയോ
പ്രതീകാത്മക ചിത്രം'മാസങ്ങളോളം കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്നവര്‍; ഏത് വഴക്കും ഒരു ചെറു ചുംബനത്തില്‍ പോലും മറക്കുന്നവള്‍'; കുറിപ്പ്
എൻജിനീയറിങ് ബിരുദധാരി, എംബിഎയ്ക്ക് പഠിക്കുമ്പോൾ നാടുവിട്ടു; നടൻ ശിവകാർത്തികേയന്റെ സഹപാഠി കഴിഞ്ഞ പതിനഞ്ചുവർഷമായി തെരുവിൽ, കഥ
18 സംസ്ഥാനങ്ങള്‍, 16,000 കിലോമീറ്റര്‍; ഇന്ത്യയെ കണ്ടെത്തണമെന്ന് അമ്മയ്ക്ക് മോഹം, ബൈക്കില്‍ സാധിച്ചു കൊടുത്ത് മകന്‍
arrow

ഏറ്റവും പുതിയ

കയ്യില്‍ തോക്കുമായി കൊലവിളിച്ച് വിദ്യാര്‍ത്ഥി ; ആലിംഗനം കൊണ്ട് കീഴടക്കി കോച്ച് ; വീഡിയോ വൈറല്‍

അടുത്ത ഓസ്‌കര്‍ ഇവന് കിട്ടും; 'അന്തംവിട്ട' അഭിനയവുമായൊരു കുതിര, വീഡിയോ

'മാസങ്ങളോളം കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്നവര്‍; ഏത് വഴക്കും ഒരു ചെറു ചുംബനത്തില്‍ പോലും മറക്കുന്നവള്‍'; കുറിപ്പ്

എൻജിനീയറിങ് ബിരുദധാരി, എംബിഎയ്ക്ക് പഠിക്കുമ്പോൾ നാടുവിട്ടു; നടൻ ശിവകാർത്തികേയന്റെ സഹപാഠി കഴിഞ്ഞ പതിനഞ്ചുവർഷമായി തെരുവിൽ, കഥ

18 സംസ്ഥാനങ്ങള്‍, 16,000 കിലോമീറ്റര്‍; ഇന്ത്യയെ കണ്ടെത്തണമെന്ന് അമ്മയ്ക്ക് മോഹം, ബൈക്കില്‍ സാധിച്ചു കൊടുത്ത് മകന്‍

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം