ചെങ്ങറ സമരഭൂമിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

ചെങ്ങറ സമരഭൂമിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചെങ്ങറ സമരഭൂമിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കോന്നി : ചെങ്ങറ സമരഭൂമിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സേതുഭവനം വീട്ടില്‍ ശാരികൃഷ്ണയെ(24)ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാലപ്പുഴ പൊലീസ് സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com