ശബരിമല ദർശനത്തിനെത്തിയ പത്തുവയസുകാരി മുങ്ങിമരിച്ചു

ശബരിമല ദർശനത്തിന്​ എത്തിയ പത്തു വയസുകാരി പമ്പയിൽ മുങ്ങി മരിച്ചു.
ശബരിമല ദർശനത്തിനെത്തിയ പത്തുവയസുകാരി മുങ്ങിമരിച്ചു

പമ്പ: ശബരിമല ദർശനത്തിന്​ എത്തിയ പത്തു വയസുകാരി പമ്പയിൽ മുങ്ങി മരിച്ചു. കുടുംബത്തോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ്​ അപകടം. ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com