ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പന്തളത്ത് നാളെ സിപിഎം ഹർത്താൽ 

ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പന്തളത്ത് നാളെ സിപിഎം ഹർത്താൽ
ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പന്തളത്ത് നാളെ സിപിഎം ഹർത്താൽ 

പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പന്തളത്ത് നാളെ സിപിഎം ഹർത്താൽ. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മണിക്കുട്ടനാണ്  വെട്ടേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കൊളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് സിപിഎം ആരോപണം. അക്രമത്തിൽ പ്രതിഷേധിച്ച് പന്തളം മുനിസിപ്പാലിറ്റിയിൽ നാളെ  ഹർത്താൽ നടത്തുമെന്ന് സിപിഎം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com