ഐഎഫ്എഫ്കെ: കൂപ്പൺ സമ്പ്രദായം നിർത്തലാക്കി 

രാജ്യാന്തര ചലച്ചിത്രമേളയില്‍ റിസര്‍വേഷന്‍ കഴിഞ്ഞ് ഒഴിവുവരുന്ന സീറ്റുകൾക്കായി  ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി.
ഐഎഫ്എഫ്കെ: കൂപ്പൺ സമ്പ്രദായം നിർത്തലാക്കി 

തിരുവനന്തപുരം:  രാജ്യാന്തര ചലച്ചിത്രമേളയില്‍ റിസര്‍വേഷന്‍ കഴിഞ്ഞ് ഒഴിവുവരുന്ന സീറ്റുകൾക്കായി  ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കി. ചില സാങ്കേതിക കാരണങ്ങളാലാണ് കൂപ്പണ്‍ സമ്പ്രദായം നിര്‍ത്തലാക്കുന്നതെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. 

മുതിര്‍ന്ന പൗരന്മാരുടേയും പ്രതിനിധികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇക്കുറി ഇക്കുറി കൂപ്പണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com