തിരുവനന്തപുരത്ത് വൈദികന്‍ പള്ളിമേടയില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരത്ത് വൈദികന്‍ പള്ളിമേടയില്‍ തൂങ്ങിമരിച്ച നിലയില്‍.
തിരുവനന്തപുരത്ത് വൈദികന്‍ പള്ളിമേടയില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദികന്‍ പള്ളിമേടയില്‍ തൂങ്ങിമരിച്ച നിലയില്‍. പള്ളിമേടയിലാണ് വൈദികനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വേറ്റികോണം മലങ്കര കാത്തലിക് പള്ളിയിലെ ഫാദര്‍ ആല്‍ബിനാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com