ഹർത്താൽ: വിവിധ പരീക്ഷകൾ മാറ്റിവച്ചു

ഹ​ർ‌​ത്താ​ലി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ഹർത്താൽ: വിവിധ പരീക്ഷകൾ മാറ്റിവച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​ർ‌​ത്താ​ലി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. 

 വെ​ള്ളി​യാ​ഴ്ച​ത്തെ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ക്രി​സ്മ​സ് പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. 21 ന് ​ഈ പ​രീ​ക്ഷ​ക​ൾ നടത്തുമെന്ന്  ഡി​പി​ഐ അ​റി​യി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യും എംജി സർവകലാശാലയും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com