കണ്ണൂരിൽ ക്ലോറിൻ സിലിണ്ടർ ചോർന്നു: 12 പേർ ആശുപത്രിയിൽ

കണ്ണൂരിൽ ക്ലോറിൻ സിലണ്ടർ ചോർന്ന് 12 പേർ ആശുപത്രിയിൽ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂരിൽ ക്ലോറിൻ സിലണ്ടർ ചോർന്ന് 12 പേർ ആശുപത്രിയിൽ. കണ്ണൂർ തളിപറമ്പ് ഫാറൂക്ക് നഗറിൽ ജല അതോറിറ്റിയുടെ പഴയ ക്ലോറിൻ സിലണ്ടർ ആണ് ചോർന്നത്. ഇതേത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചോർച്ച താത്കാലികമായി അടച്ചെന്നും ശനിയാഴ്ച പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com