ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാസ്‌കര്‍ (54) ആണ് സന്നിധാനം ആശുപത്രിയില്‍ മരിച്ചത്


സന്നിധാനം: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാസ്‌കര്‍ (54) ആണ് സന്നിധാനം ആശുപത്രിയില്‍ മരിച്ചത്.

അതേസമയം, ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സന്നിധാനത്തെ തീര്‍ത്ഥാടകരെ ബാധിച്ചിട്ടില്ല. സന്നിധാനത്ത് തിരക്ക് കൂടി. രാവിലെ 11 മണിവരെ 42618 പേരാണ് മലചവിട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com