കൊച്ചിയിൽ ലഹരി മരുന്നുമായി സിനിമ- സീരിയൽ നടി പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2018 05:21 PM |
Last Updated: 16th December 2018 05:21 PM | A+A A- |

കൊച്ചി: ലഹരി മരുന്നുമായി സിനിമ- സീരിയൽ നടിയും ഡ്രൈവറും പിടിയിൽ. നടി അശ്വതി ബാബുവും താരത്തിന്റെ ഡ്രൈവർ ബിനോയിയുമാണ് പൊലീസിന്റെ പിടിയിലായത്.
നടിയുടെ ഫ്ലാറ്റിൽ നിന്ന് തൃക്കാക്കര പൊലീസ് ലഹരി മരുന്ന് പിടിച്ചെടുത്തു. എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നാണ് ഇവ എത്തിരിച്ചിരിക്കുന്നത്.