അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ സഹോദരന്‍ അറസ്റ്റില്‍

അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ സഹോദരന്‍ അന്‍വര്‍ പൊലീസ് പിടിയിലായി.
അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ സഹോദരന്‍ അറസ്റ്റില്‍

അബുദാബി: അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ സഹോദരന്‍ അന്‍വര്‍ പൊലീസ് പിടിയിലായി. അബുദാബിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com