കൊച്ചിയിൽ ലഹരി മരുന്നുമായി സിനിമ- സീരിയൽ നടി പിടിയിൽ

ലഹരി മരുന്നുമായി സിനിമ- സീരിയൽ നടിയും ഡ്രൈവറും പിടിയിൽ
കൊച്ചിയിൽ ലഹരി മരുന്നുമായി സിനിമ- സീരിയൽ നടി പിടിയിൽ

കൊച്ചി: ലഹരി മരുന്നുമായി സിനിമ- സീരിയൽ നടിയും ഡ്രൈവറും പിടിയിൽ. നടി അശ്വതി ബാബുവും താരത്തിന്റെ ഡ്രൈവർ ബിനോയിയുമാണ് പൊലീസിന്റെ പിടിയിലായത്. 

നടിയുടെ ഫ്ലാറ്റിൽ നിന്ന് തൃക്കാക്കര പൊലീസ് ലഹരി മരുന്ന് പിടിച്ചെടുത്തു. എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. ബം​ഗളൂരുവിൽ നിന്നാണ് ഇവ എത്തിരിച്ചിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com