പിറവത്ത് വൃദ്ധൻ മരിച്ച നിലയിൽ; റിപ്പർ മോഡൽ കൊലപാതകമെന്ന് സംശയം
By സമകാലികമലയാളം ഡെസ്‌ക് | Published: 18th December 2018 09:58 AM |
Last Updated: 18th December 2018 09:58 AM | A+A A- |

കൊച്ചി: പിറവം ടൗണിൽ വൃദ്ധൻ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയിൽ . പാർപ്പാകൊട് സ്വദേശി കണ്ടംകരിക്കൽ നാരായണൻ (70) ആണ് മരിച്ചത്.
റിപ്പർ മോഡൽ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.