കുട്ടനാട്ടിലെ ബേക്കറിയില്‍ സ്‌ഫോടനം: കടയുടെ ഭിത്തിയും ഷട്ടറുകളും തകര്‍ന്നു

സംഭവത്തില്‍ കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും തകര്‍ന്നു.
കുട്ടനാട്ടിലെ ബേക്കറിയില്‍ സ്‌ഫോടനം: കടയുടെ ഭിത്തിയും ഷട്ടറുകളും തകര്‍ന്നു

ആലപ്പുഴ: കുട്ടനാട്ടില്‍ ബേക്കറിയില്‍ സ്‌ഫോടനം. സംഭവത്തില്‍ കടയുടെ പിന്നിലെ ഭിത്തികളും നാല് ഷട്ടറുകളും തകര്‍ന്നു. കുട്ടനാട് പുളിങ്കുന്നില്‍ ബേക്കറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com