വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധനക്ഷാമം, പമ്പുകളുടെ പ്രവര്‍ത്തനം നിലച്ച മട്ടില്‍ 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്
വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധനക്ഷാമം, പമ്പുകളുടെ പ്രവര്‍ത്തനം നിലച്ച മട്ടില്‍ 

കോഴിക്കോട്:   വടക്കന്‍ കേരളത്തിലും മാഹിയിലും ഇന്ധനക്ഷാമം രൂക്ഷമാകുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുമൂലം ഇന്ധനനീക്കം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. 

ഫറൂഖ് ഡിപ്പോയുടെ കീഴില്‍ 250 ഓളം പമ്പുകളാണ് നിലവിലുളളത്.സമരം മൂന്നാംദിവസത്തിലേക്ക് കടന്നതോടെ മിക്ക പമ്പുകളുടെയും പ്രവര്‍ത്തനം നിലച്ച മട്ടിലാണ്. പ്രതിസന്ധി മറികടക്കാന്‍ ഐഒസി നീക്കം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com