ഐഎസ് റിക്രൂട്ട്‌മെന്റ്;വയനാട് സ്വദേശി റിമാന്‍ഡില്‍ 

കാസര്‍കോട് ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ വയനാട് സ്വദേശി ഹബീബ് റഹ്മാനെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് പ്രതിയെ റിമാന്‍ഡ്
ഐഎസ് റിക്രൂട്ട്‌മെന്റ്;വയനാട് സ്വദേശി റിമാന്‍ഡില്‍ 

 കൊച്ചി: കാസര്‍കോട് ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ വയനാട് സ്വദേശി ഹബീബ് റഹ്മാനെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.

കേസില്‍ 17 ആം പ്രതിയാണ് ഇയാള്‍. ഇയാളെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി അന്വേഷണ സംഘം നല്‍കിയ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com