മലപ്പുറം; മലപ്പുറം വട്ടപ്പാള വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. സ്പിരിറ്റുമായി പോയ ലോറിയാണ് റോഡില്‍ മറിഞ്ഞത്. ഇതിനെതുടര്‍ന്ന് വന്‍ തോതില്‍ സ്പിരിറ്റ് ചോരുകയാണ്. സ്ഥിതിഗതികള്‍ ആശങ്കയിലാണെന്നാണ് വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ