വനിതാ മതില്‍: കാലിക്കറ്റ് സര്‍വകലാശാലയും ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

വനിതാ മതില്‍: കാലിക്കറ്റ് സര്‍വകലാശാലയും ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
വനിതാ മതില്‍: കാലിക്കറ്റ് സര്‍വകലാശാലയും ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: വനിതാ മതിലിനായി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയാണ് ജനുവരി ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചത്. പരീക്ഷ സ്ഥിരം സമിതിയുടെ തീരുമാനപ്രകാരമാണ് മാറ്റിയതെന്നാണ് വിശദീകരണം. സാങ്കേതിക സര്‍വ്വകലാശാലയും ഇതേ ദിവസം നടത്താനിരുന്ന എഞ്ചിനീയറിംഗ് പരീക്ഷകളും മാറ്റിയിരുന്നു

ജനുവരി ഒന്നിലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com