ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തു; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നു
ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തു; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നു. 

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായതോടെയാണ് മന്ത്രിസഭാ പുനപ്രവേശം സാധ്യമായത്. നേരത്തെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പിന്റെ ചുമതലയാകും ലഭിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com