നിയമന നിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യം; വിലക്കയറ്റം തടയാന്‍ നിര്‍ദേശമില്ല: ചെന്നിത്തല

യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം.
നിയമന നിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യം; വിലക്കയറ്റം തടയാന്‍ നിര്‍ദേശമില്ല: ചെന്നിത്തല


തിരുവനന്തപുരം: യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം. നിയമനനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിലക്കയറ്റം തടയുന്നതിന് ഒരു നിര്‍ദേശവും ബജറ്റ് മുന്നോട്ടുവെയ്ക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന് ബജറ്റില്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com