മലപ്പുറം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യം കണ്ട എറ്റവം മോശം സര്‍ക്കാരുകളാണ് രാജ്യവും സംസ്ഥാനവും ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാണി കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന് മുന്‍പായി മാണി കോണ്‍ഗ്രസ് യുഡിഎഫിലെത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ