മതവികാരം വ്രണപ്പെടുത്തി: പ്രിയ പ്രകാശിനെതിരെ ഹൈദരാബാദ് പൊലീസ് സ്‌റ്റേഷനില്‍ പരാതി

മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് കാണിച്ചാണ് ഹൈദരാബാദിലെ മുസ്ലീം യുവാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി കൊടുത്തത്. 
മതവികാരം വ്രണപ്പെടുത്തി: പ്രിയ പ്രകാശിനെതിരെ ഹൈദരാബാദ് പൊലീസ് സ്‌റ്റേഷനില്‍ പരാതി

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വയറലായി മാറിയ പ്രിയ പ്രകാശിനെതിരെ ഹൈദരാബാദ് പൊലീസ് സ്‌റ്റേഷനില്‍ പരാതി. മുസ്ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് കാണിച്ചാണ് ഹൈദരാബാദിലെ മുസ്ലീം യുവാക്കള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി കൊടുത്തത്. 

മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സ്വീകരിച്ചെങ്കിലും പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com