കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട. അഞ്ചുകിലോ മെഥിലീൻ ഡയോക്സി മെതാംഫിറ്റമിന്‍ (എംഡിഎംഎ) എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാലക്കാട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30കോടി വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തില്‍ ഇത്രയധികം എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്. പാര്‍ട്ടികളിലുപയോഗിക്കുന്ന മയക്കുമരുന്നാണ് എംഡിഎംഎ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ