തിരുവനന്തപുരം: പാളയം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഗ്രേഡ് എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എ.ആര് ക്യാംപിലെ ബാന്‍ഡ് വിഭാഗം എസ്.ഐ റോയ് സ്റ്റീഫനാണ് മരിച്ചത്. 55 വയസായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ