സംസ്ഥാനത്ത് സ്വകാര്യബസ് സമരം തുടരും; ചര്‍ച്ച പരാജയം 

വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
സംസ്ഥാനത്ത് സ്വകാര്യബസ് സമരം തുടരും; ചര്‍ച്ച പരാജയം 

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ ജനങ്ങളെ ദുരിതത്തിലാക്കിയ സ്വകാര്യ ബസ് സമരം അനിശ്ചിതകാലത്തേക്ക് തുടരും.
    
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തില്ലെന്ന് ഗതാഗത മന്ത്രി ആവര്‍ത്തിച്ചു. കോഴിക്കോട് വെച്ചായിരുന്നു ചര്‍ച്ച .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com