കൊച്ചി: കൊച്ചി - മധുര ദേശീയ പാതയില്‍ പുത്തന്‍ കുരിശിന് സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല.
ലോറിയിലുണ്ടായിരുന്നത് കാലി സിലിണ്ടര്‍ ആയതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ