സിപിഎം സംസ്ഥാനസമ്മേളനത്തിന് പതാക ഉയര്‍ന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2018 08:22 PM |
Last Updated: 21st February 2018 08:22 PM | A+A A- |

തൃശൂര്‍: സിപിഎം സംസ്ഥാനസമ്മേളനത്തിന് പതാക ഉയര്‍ന്നു. മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമായ ബേബിജോണാണ് പതാക ഉയര്‍ത്തിയത്.
സംസ്ഥാന മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തിയത്.
നാളെ മുതലാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക.