കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം; ക്രൂഡ് ഡിസ്റ്റലേഷന്‍ പ്ലാന്റ് പൂട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2018 07:38 AM |
Last Updated: 22nd February 2018 07:38 AM | A+A A- |

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ആളപായമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ക്രൂഡ് ഡിസ്റ്റലേഷന്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റാണിത്. തീപിടുത്തത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചു. എന്നാല്‍ ഗൗരവമുള്ള തീപിടുത്തമല്ല ഉണ്ടായിരിക്കുന്നതെന്നാണ് റിഫൈനറി അധികൃതരുടെ വിശദീകരണം.