കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം; ക്രൂഡ് ഡിസ്റ്റലേഷന്‍ പ്ലാന്റ് പൂട്ടി

നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റാണിത്. തീപിടുത്തത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചു
കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം; ക്രൂഡ് ഡിസ്റ്റലേഷന്‍ പ്ലാന്റ് പൂട്ടി

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ആളപായമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

ക്രൂഡ് ഡിസ്റ്റലേഷന്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ള പ്ലാന്റാണിത്. തീപിടുത്തത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ചു. എന്നാല്‍ ഗൗരവമുള്ള തീപിടുത്തമല്ല ഉണ്ടായിരിക്കുന്നതെന്നാണ് റിഫൈനറി അധികൃതരുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com