സ്‌കൂള്‍ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം ചീക്കോട് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നു റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു
സ്‌കൂള്‍ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം: മലപ്പുറം ചീക്കോട് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നു റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി മരിച്ചു.

ചീക്കോട് കെകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി റസീനയാണ് മരിച്ചത്. ചീക്കോട് പളളിമുക്കിലായിരുന്നു അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com