തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 24th February 2018 09:44 PM |
Last Updated: 24th February 2018 09:44 PM | A+A A- |

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രോഗി തൂങ്ങി മരിച്ചു. ഇരുപത്തിനാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗി മുരുകന്‍ ആശാരിയെയാണ് ബാത്ത്‌റൂമില്‍ തൂങ്ങിനിന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ അത്യാഹിതവിഭാഗത്തിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതുകൊണ്ടുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണം എന്നറിയുന്നു.