സിപിഎമ്മിൽ ചൂണ്ടിക്കാട്ടാൻ പോലും വിഭാ​ഗിയതയുടെ തുരുത്തുകളില്ല: പിണറായി വിജയൻ

സിപിഎമ്മിൽ ചൂണ്ടിക്കാണിക്കാൻ പോലും വിഭാ​ഗിയതയുടെ തുരുത്തുകളില്ലെന്ന് പിണറായി വിജയൻ
സിപിഎമ്മിൽ ചൂണ്ടിക്കാട്ടാൻ പോലും വിഭാ​ഗിയതയുടെ തുരുത്തുകളില്ല: പിണറായി വിജയൻ

തൃ​ശൂ​ർ: സിപിഎമ്മിൽ ചൂണ്ടിക്കാണിക്കാൻ പോലും വിഭാ​ഗിയതയുടെ തുരുത്തുകളില്ലെന്ന് പിണറായി വിജയൻ. സി​പി​എം സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പാ​ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പറഞ്ഞത്. പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത ഇ​ല്ലെ​ന്നും വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യി നി​ന്ന​വ​ർ സ്വ​യം ധാ​ര​ണ​യ​നു​സ​രി​ച്ച് തി​രി​ച്ചെ​ത്തി​യെ​ന്നും പി​ണ​റാ​യി സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ചൂ​ണ്ടി​ക്കാ​ട്ടാ​ൻ പോ​ലും വി​ഭാ​ഗീ​യ​ത​യു​ടെ തു​രു​ത്തു​ക​ൾ ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ലി​ല്ല. വി​ഭാ​ഗീ​യ​ത​യെ നേ​ടി​ടാ​ൻ ഉ​ൾ​ക്ക​രു​ത്തു​ള്ള പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി. ഇ​നി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വേ​ർ​തി​രി​വു​ണ്ടാ​കാ​ൻ പാ​ടി​ല്ല. പാ​ർ​ട്ടി ഏ​ൽ​പ്പി​ക്കു​ന്ന ചു​മ​ത​ല​ക​ൾ മാ​ത്ര​മാ​ണ് താ​ന​ട​ക്കം എ​ല്ലാ​വ​രും ചെ​യ്യു​ന്ന​ത്. പാ​ർ​ട്ടി​ക്ക് കീ​ഴ്പ്പെ​ട്ടും വ​ഴി​പ്പെ​ട്ടും മാ​ത്ര​മാ​ണ് താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്- പി​ണ​റാ​യി പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി​യെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി വി.​എ​സി​നെ പൂ​ർ​മാ​യും ഒ​തു​ക്കി​യാ​യി​രു​ന്നു പാ​ർ​ട്ടി സ​മ്മേ​ള​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യും പി​ണ​റാ​യി വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ത്തി. സി​പി​എം സ​മ്മേ​ള​ന റി​പ്പോ​ർ​ട്ടി​ലു​ള്ള​ത് എ​ന്ന പേ​രി​ൽ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് വ​സ്തു​താ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും പാ​ർ​ട്ടി​ക്കെ​തി​രേ വാ​ർ​ത്ത ച​മ​യ്ക്കാ​ൻ ചി​ല​ർ ഒ​ന്നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com