തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ

വലികുളംസീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം 
തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ

കോട്ടയം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ്. വലികുളംസീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്നീക്കം.കോട്ടയം വിജിലന്‍സ് എസ്.പി കേസെടുക്കാന്‍ ശുപാര്‍ശ നല്‍കി. 

 നിയമലംഘനങ്ങളിന്മേല്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കേസെടുക്കണമെന്ന ശുപാര്‍ശ കോട്ടയം കോടതിയില്‍ നാളെ വിജിലന്‍സ് നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com