ഇതാണ് എകെജി ആത്മകഥയില്‍ പറഞ്ഞത്; വിവാഹം എന്ന അധ്യായം വായിക്കാം

അധിക്ഷേപത്തില്‍ ക്ഷമാപണം നടത്തുന്നതിന് പകരം മറ്റു ചില നേതാക്കളുടെ പരാമര്‍ശങ്ങള്‍ പറഞ്ഞ് ബല്‍റാം ന്യായീകരണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എകെജിയുടെ ആത്മകഥയായ എന്റെ ജീവിത കഥയിലെ വിവാദത്തിനാധാരമായ ഭാഗം
ഇതാണ് എകെജി ആത്മകഥയില്‍ പറഞ്ഞത്; വിവാഹം എന്ന അധ്യായം വായിക്കാം

കൊച്ചി: പാവങ്ങളുടെ പടത്തലവനായ എകെജിക്കെതിരായ വിടി ബല്‍റാമിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം കനക്കുന്നു. ആത്മകഥയിലെ വരികള്‍ ഒരുപാട് ദുസൂചനകള്‍ ഉള്ളിലൊളിപ്പിച്ച് വളച്ചൊടിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ബല്‍റാമിനെതിരെ രംഗത്തെത്തിയത്. അധിക്ഷേപത്തില്‍ ക്ഷമാപണം നടത്തുന്നതിന് പകരം മറ്റു ചില നേതാക്കളുടെ പരാമര്‍ശങ്ങള്‍ പറഞ്ഞ് ബല്‍റാം ന്യായീകരണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് എകെജിയുടെ ആത്മകഥയായ എന്റെ ജീവിത കഥയിലെ വിവാദത്തിനാധാരമായ വിവാഹം എന്ന ഭാഗം ചുവടെ:

കടപ്പാട് ചിന്ത ബുക്‌സ്: എന്റെ ജീവിതകഥ - എകെജി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com