തൃശൂര്‍ ജില്ലയിലെ സ്‌കുളൂകള്‍ക്ക് നാളെ അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2018 04:59 PM |
Last Updated: 09th January 2018 04:59 PM | A+A A- |

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധിയില്ല. സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാലാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.