ഇനിയങ്ങനെ പറഞ്ഞാല്‍ നിന്റെ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാക്ക് ഞങ്ങള്‍ പിഴുതെടുക്കും; ബല്‍റാമിനെതിരെ സിപിഎം നേതാവ്

സിപിഎം നേതാക്കന്‍മാരെ പറ്റി ഇനിയങ്ങനെ പറഞ്ഞാല്‍ നിന്റെ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാക്ക് ഞങ്ങള്‍ പിഴുതെടുക്കുമെന്ന് സിപിഎം നേതാവ് എം ചന്ദ്രന്‍
ഇനിയങ്ങനെ പറഞ്ഞാല്‍ നിന്റെ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാക്ക് ഞങ്ങള്‍ പിഴുതെടുക്കും; ബല്‍റാമിനെതിരെ സിപിഎം നേതാവ്

പാലക്കാട്: സിപിഎം നേതാക്കന്‍മാരെ പറ്റി ഇനിയങ്ങനെ പറഞ്ഞാല്‍ നിന്റെ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാക്ക് ഞങ്ങള്‍ പിഴുതെടുക്കുമെന്ന് സിപിഎം നേതാവ് എം ചന്ദ്രന്‍. ബല്‍റാം കരുതുന്നത് എന്ത് തെണ്ടിത്തരവും രാജ്യത്ത് പറയാമെന്നാണോ എന്നും ചന്ദ്രന്‍ പറഞ്ഞു.

എകെജിക്കെതിരായ പരാമര്‍ശത്തില്‍ തൃത്താല എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിടി ബല്‍റാം എംഎല്‍എയെ പൊതുപരിപാടികളില്‍ ബഹിഷ്‌കരിക്കും. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്നും മാറ്റിനിര്‍ത്തും. ബല്‍റാമിനെതിരായ പ്രതിഷേധത്തില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com