മലപ്പുറത്ത്  വീണ്ടും എടിഎം തകർത്ത്  മോഷണശ്രമം

രാമപുരത്തെ കാനറാ ബാങ്കിന്‍റെ എടിഎം പൂര്‍ണമായി തകര്‍ത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല.
മലപ്പുറത്ത്  വീണ്ടും എടിഎം തകർത്ത്  മോഷണശ്രമം

മലപ്പുറം: മലപ്പുറത്ത്  വീണ്ടും എടിഎം തകര്‍ത്ത് മോഷണശ്രമം. രാമപുരത്തെ കാനറാ ബാങ്കിന്‍റെ എടിഎം പൂര്‍ണമായി തകര്‍ത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. കരിഒായില്‍തേച്ച കള്ളന്‍റെ ദൃശ്യങ്ങള്‍ CCTVയില്‍ പതിഞ്ഞിട്ടുണ്ട്. നാലു ദിവസം മുന്‍പ് തേഞ്ഞിപ്പലത്തും സമാനരീതിയില്‍ എസ്ബിഐയുടെ രണ്ട് എടിഎമ്മുകള്‍ തകര്‍ത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com