കാസര്‍ഗോഡ്: പെരിയയില്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പെരിയ ആയംപാറയില്‍ താമസിക്കുന്ന സുബൈദയാണ് കൊല്ലപ്പെട്ടത്.
വീടിനകത്ത് കൈകാലുകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു മൃതദേഹം. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ