64 ലെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ കണ്ണുതുറക്കണമെന്ന് സിപിഐ; മുഖ്യശത്രു ബിജെപി 

മുഖ്യശത്രു ബിജെപി തന്നെയെന്ന് 64 ലെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ കണ്ണുതുറന്നു കാണണമെന്ന് കാനം രാജേന്ദ്രന്‍
 64 ലെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ കണ്ണുതുറക്കണമെന്ന് സിപിഐ; മുഖ്യശത്രു ബിജെപി 

തിരുവനന്തപുരം: മാണിക്ക് പിന്നാലെ സിപിഎമ്മിനെയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യശത്രു ബിജെപി തന്നെയെന്ന് 64 ലെ പിളര്‍പ്പിന് ഉത്തരവാദികളായവര്‍ കണ്ണുതുറന്നു കാണണമെന്ന് കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചു.

മുഖ്യശത്രുവിനെതിരെ പൊതുവേദി രൂപികരിക്കുന്നത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യും. സിപിഎം ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന് കരുതുന്നില്ല. സിപിഐ ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന ധാരണ സിപിഎമ്മിനു ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com