ജെഡിയു വന്നാലും പോയാലും യുഡിഎഫിന് പ്രശ്‌നമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി 

ജെഡിയു വന്നതിനാലാണു യുഡിഎഫ് ഭരണം നേടിയതെന്ന് ആരും പറയില്ല.
ജെഡിയു വന്നാലും പോയാലും യുഡിഎഫിന് പ്രശ്‌നമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി 

കോഴിക്കോട്: ജെഡിയു വന്നതും പോയതും യുഡിഎഫിനെ സംബന്ധിച്ചു പ്രസക്തമല്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ജെഡിയു വന്നതിനാലാണു യുഡിഎഫ് ഭരണം നേടിയതെന്ന് ആരും പറയില്ല.

അതുപോലെ ജെഡിയു പോയാലും ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മുന്നണിക്കു സാധിക്കും. തെരഞ്ഞെടുപ്പില്‍ ജനം കേന്ദ്ര, സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണു നടത്തുന്നത്. അല്ലാതെ മുന്നണിയില്‍ എത്ര അംഗങ്ങളുണ്ടെന്നതല്ല പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com