കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഗാന്ധിനഗറില്‍ കട നടത്തുന്ന ബിനോയ് ആണ് മരിച്ചത്
കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഗാന്ധിനഗറില്‍ കട നടത്തുന്ന ബിനോയ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു.


 പ്രതി അജിത് പൊലീസ് കസ്റ്റഡിയില്‍. കൊലപാതക കാരണം വ്യക്തമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com