തിരുവില്വാമല  ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം; ചുറ്റമ്പലം കത്തി നശിച്ചു

തിരുവില്വാമല വില്വാദി ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം. ചുറ്റമ്പലം ഏറെക്കുറെ കത്തി നശിച്ചു
തിരുവില്വാമല  ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം; ചുറ്റമ്പലം കത്തി നശിച്ചു

തൃശൂര്‍: തിരുവില്വാമല വില്വാദി ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം. ചുറ്റമ്പലം ഏറെക്കുറെ കത്തി നശിച്ചു. അഞ്ച് ഫയര്‍ ഫോഴ്‌സുകളുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമം നടക്കുകയാണ്. ആര്‍ക്കും ആളപായമില്ല  എന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com