കൊച്ചി: കൊച്ചി പുത്തന്‍വേലിക്കരയില്‍ ഗണേഷ്കുമാര് എംഎല്‍എയുടെ ആന രണ്ടാം പാപ്പാനെ ചവിട്ടികൊന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശി ബിനുവാണ് ദാരുണമായി മരിച്ചത്.
ഒന്നാംപാപ്പാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയെ എഴുന്നളളിക്കാന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഒന്നാംപാപ്പാനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ