തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ; കയ്യബദ്ധം പറ്റിയതാണെന്ന് ആശുപത്രി അധികൃതര്‍  

നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ; കയ്യബദ്ധം പറ്റിയതാണെന്ന് ആശുപത്രി അധികൃതര്‍  

തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ. ലിഗ്‌മെന്റ് തെറ്റിയ ഇടതുകാലിന് പകരം വലതുകാലിനാണ് ജി.ജി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. 

സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. കയ്യബദ്ധം പറ്റിയതാണെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com